കോവിഡ് രോഗിയുടെ മൃതദേഹം മാലിന്യ ട്രക്കിലേക്ക് വലിച്ചെറിഞ്ഞ് പൊലീസുകാര്‍
Humanity Shamed in Mahoba District of Bundelkhand
കൊവിഡ് വന്ന മരിച്ചവരോട് പോലും മാന്യത കാണിക്കാത്ത ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും. അന്‍പത് വയസുകാരന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്നതാണ് ദൃശ്യം.