'Are You BJP?': Ahaana Krishna reply goes viral on social media
രാഷ്ട്രീയ ചായ്വ് എന്തെന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി അഹാന കൃഷ്ണ.പുതിയ പോസ്റ്റിലാണ് അഹാന ബി.ജെ.പിയാണോ എന്നൊരാള്‍ ചോദിച്ചിരിക്കുന്നത്.'ഞാനൊരു മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ?' എന്നായിരുന്നു അഹാന നല്‍കിയ മറുപടി