Puppy lost life in vehicle @ccident, Young man's Atonement ,

Oneindia Malayalam 2021-06-03

Views 127

Puppy lost life in vehicle @ccident, Young man's Atonement ,
തന്റെ വാഹനമിടിച്ച്‌ തെരുവ് നായകുഞ്ഞ് ചത്ത സംഭവത്തില്‍ പ്രായശ്ചിത്തമായി വീട് വച്ച്‌ നല്‍കാനൊരുങ്ങി യുവാവ്. കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഡ്രൈവിങ്ങിനിടെ സംഭവിച്ച കൈപ്പിഴയായിരുന്നു ആ ദുരന്തം

Share This Video


Download

  
Report form
RELATED VIDEOS