Lot of them advised me.now they are fans says Jeevan Mammen Stephen | FilmiBeat Malayalam

Filmibeat Malayalam 2021-06-03

Views 12

Lot of them advised me.now they are fans says Jeevan Mammen Stephen
ബിടെക്കും എംബിഎയും കഴിഞ്ഞ് അബുദാബിയില്‍ നല്ല ശമ്പളത്തോടെ കിട്ടിയ ജോലി ഉപേക്ഷിച്ചതാണ് അഭിനയ കരിയറിലെ വഴിത്തിരിവെന്ന് കരിക്ക് സീരീസുകളിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫന്‍ മാമ്മന്‍. യുട്യൂബ് എന്ന് പറഞ്ഞ് ജീവിതം കളയരുതെന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരെന്ന് ജീവൻ

Share This Video


Download

  
Report form