Tom Cruise’s Mission Impossible 7 faces another delay

Oneindia Malayalam 2021-06-05

Views 633

Tom Cruise’s Mission Impossible 7 faces another delay
ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്‌റെ ആക്ഷന്‍ ചിത്രം മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം വീണ്ടും നിര്‍ത്തിവെച്ചു. അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിയത്

Share This Video


Download

  
Report form