ENG vs NZ, 1st Test: England settle for draw with New Zealand in Lord's test
ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അവസാന ദിനം ആതിഥേയരായ ഇംഗ്ലണ്ടിന് മുന്നില്‍ 273 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡ് ഉയര്‍ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 170 റണ്‍സെടുത്ത് നില്‍ക്കെ സമനില പങ്കിടുകയായിരുന്നു.