Wuhan lab leak possible origin of Covid-19, says Indian scientistS
കോവിഡ് വൈറസ് ചോര്‍ന്നത് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നാണെന്ന 'ലാബ് ലീക്ക്' സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരെന്ന് റിപ്പോര്‍ട്ട്.