salon use live fish for manicure .outrage against nail artist
ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍ നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. ജീവനുള്ള മീനുകളെ ഉപയോഗിച്ച് ദുബായിലെ നെയില്‍ ആര്‍ട്ട് സലോണായ നെയില്‍ സണ്ണി ചെയ്ത പുതിയ പരീക്ഷണത്തിന് പക്ഷേ രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്.