ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മുഖമടിച്ച് പൊളിക്കുന്ന യുവാവ്..വീഡിയോ

Oneindia Malayalam 2021-06-08

Views 1.8K

തെക്കു കിഴക്കന്‍ ഫ്രാന്‍സ് പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കാണികളിലൊരാള്‍ മുഖത്തടിച്ചതായി റിപ്പോര്‍ട്ട്. മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്

Share This Video


Download

  
Report form
RELATED VIDEOS