Family Manവെബ്-സീരീസിനെതിരെ തമിഴ് ജനത, പ്രതിഷേധം | Oneindia Malayalam

Oneindia Malayalam 2021-06-09

Views 82

Ban Family Man 2: Bharathiraja, Seeman ask govt to ban Amazon Prime Video series

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാൻ 2 വിനെതിരെ സോഷ്യൽ മീഡിയയിൽ പ്രധിഷേധം ശ്കതിപ്പെടുകയാണ്, വെബ് സീരീസ് തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നു എന്നതിനെ തുടർന്ന് പ്രതിഷേധം ഉയരുന്നതിനിടയിലാണ് സീരീസിനെതിരെ പ്രമുഖ തമിഴ്സംവിധായകൻ ഭാരതിരാജയും രംഗത്തെത്തിയിരിക്കുന്നത്.


Share This Video


Download

  
Report form