Covid Vaccine Production In Kerala: S Chithra IAS Appointed As Project Director
സംസ്ഥാനത്ത് വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരൂമാനം. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്സിന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ഡോ. എസ് ചിത്ര ഐഎഎസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും