ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..ഗിന്നസ് റെക്കോർഡിലേക്ക്

Oneindia Malayalam 2021-06-09

Views 487

ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS