Male teachers in Spain are wearing skirts to class to promote tolerance
തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറുകയാണ് സ്‌പെയിനിൽ. സമൂഹമാധ്യമങ്ങളിൽ പലയിടത്തും പാവാട ധരിച്ചിട്ടുള്ള ആൺകുട്ടികളുടേയും അധ്യാപകരുടേയുമൊക്കെ ചിത്രങ്ങൾ പലരും കണ്ടു കാണും. എന്നാൽ ഈ വസ്ത്രധാരണം തമാശയോ അഭിനയമോ ഒന്നമുല്ല. മറിച്ചൊരു പ്രതിഷേധമാണ്. ലിംഗ വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം.