ലോകം കീഴടക്കുകയാണോ ഈ ആനക്കൂട്ടങ്ങളുടെ ലക്ഷ്യം ? | Oneindia Malayalam

Oneindia Malayalam 2021-06-13

Views 1.3K

ലോകമാകെ ഉറ്റുനോക്കുകയാണ് 15 ആനക്കൂട്ടത്തിന്റെ ദൈർഘ്യമേറിയ യാത്രയെ. 2020ൽ ആരംഭിച്ച യാത്ര ഇതുവരെ 500 കിലോമീറ്ററാണ് പിന്നിട്ടത്. ഇവരുടെ യാത്ര എവിടേക്ക് ആണെന്ന് മാത്രം ഇതുവരെ ആർക്കും മനസ്സിലാക്കാനായിട്ടില്ല.



Share This Video


Download

  
Report form