ഇന്ത്യയെ പൂട്ടാൻ വെടിക്കെട്ട്
ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്
അജാസ് പട്ടേല്‍ ടീമില്‍
New Zealand Announce 15-Man Squad For WTC Final Against India
പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനുള്ള ന്യൂസീലന്‍ഡ് ടീം തയ്യാര്‍. 15 അംഗ ടീമിനെയാണ് ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറിന് ഇടം ലഭിച്ചില്ല.