ഇന്ത്യന്‍ നായകനെ കാത്ത് ചരിത്ര റെക്കോഡ്
WTC Final 2021: Virat Kohli to be first player to play all finals of ICC tournament, see full list here
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും കോലിക്ക് നേടാനായിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഫൈനല്‍ കളിച്ചപ്പോഴെല്ലാം പടിക്കല്‍ കലമുടച്ചു. അതിനാല്‍ത്തന്നെ ഇത്തവണ കോലിക്ക് അഭിമാന പോരാട്ടമാണ്.