Shiv Sena MLA makes contractor sit on waterlogged street, gets garbage dumped on him
ഓവുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന് വിചിത്രമായ ശിക്ഷ വിധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ചാന്ദിവാലി നിയമസഭാ മണ്ഡലത്തിലെ ശിവസേന എംഎല്‍എ. ദിലിപ് ലാണ്ഡെ , കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിക്കാനാണ് എം.എൽ.എ നാട്ടുകാരോട് ആവശ്യപ്പെട്ടത്.