ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ കോടികൾ നേടി മലയാളി

Oneindia Malayalam 2021-06-17

Views 64


Malayali business man won over Seven crore Rupees in Dubai Duty Free
മലയാളി വ്യവസായി ഏബ്രഹാം ജോയി(60)ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു. മേയ് 27ന് ഒാൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. .

Share This Video


Download

  
Report form
RELATED VIDEOS