മീൻ കറി കിട്ടിയില്ല..ദേഷ്യം തീർത്ത യുവാവ് രക്തം വാര്‍ന്നുമരിച്ചു

Oneindia Malayalam 2021-06-18

Views 139

മീന്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് ( 25 )ആണ് മരിച്ചത്‌

Share This Video


Download

  
Report form