ഇനിയും ഒരു കോവിഡ് ദുരന്തംകൂടി ? ഡെല്‍റ്റപ്ലസില്‍ വീണ്ടും വകഭേദം

Oneindia Malayalam 2021-06-20

Views 362

New Delta Plus Variant Could Become A Variant Of Concern: AIIMS Chief Randeep Guleria
മതിയായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതല്‍ അപകടകാരിയാകുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിച്ച ബ്രട്ടണിലെ സാഹചര്യത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി


Share This Video


Download

  
Report form
RELATED VIDEOS