Watch: KC Pet Project rescues dog with severely matted fur
ദേഹം നിറയെ കട്ടപിടിച്ച രോമങ്ങളുമായി നടക്കാന്‍ പോലുമാവാത്ത നായയുടെ ശരീരത്തില്‍ നിന്നും വെറ്റിനറി സംഘം നീക്കം ചെയ്തത് മൂന്ന് കിലോഗ്രാം രോമം.മിസോരിയിലെ കന്‍സാസ് നഗരത്തിലുള്ള കെ സി പെറ്റ് പ്രൊജക്റ്റ് എന്ന ഡോഗ് ഷെല്‍റ്ററാണ് നായയുടെ രോമം നീക്കം ചെയ്തത്