Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

Oneindia Malayalam 2021-06-23

Views 6

Delta plus is a variant of concern, says government, Warns Three States
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം മുക്തി നേടുന്നതിനിടയിലാണ് ആശങ്ക വര്‍ധിപ്പിച്ച് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാനിധ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യധികം അപകടകാരിയായ ഈ വൈറസിന്റെ സാനിധ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്


Share This Video


Download

  
Report form
RELATED VIDEOS