യൂറോകപ്പില്‍ നാളെ (24-6-2021) സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും മുഖാമുഖമെത്തുമ്പോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. പ്ലേ ഓഫില്‍ ആര് കടക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക പോരാട്ടമായതിനാല്‍ നാളെത്തെ മത്സരങ്ങളുടെ ആവേശം ഇരട്ടിക്കും.