ICC Test Rankings: Ravindra Jadeja becomes top-ranked all-rounder | Oneindia Malayalam

Oneindia Malayalam 2021-06-23

Views 169

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇനി ലോകത്തിന്റെ നെറുകയില്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുന്നതിനു മുമ്പാണ് ടീമിനെ ആവേശം കൊള്ളിച്ച് ജഡ്ഡുവിന്റെ നേട്ടം. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒന്നാമതെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് ജഡേജ പുതിയ നമ്പര്‍ വണ്ണായി മാറിയത്.

Share This Video


Download

  
Report form
RELATED VIDEOS