Japan set to ease COVID-19 emergency ahead of Olympics | Oneindia Malayalam

Oneindia Malayalam 2021-06-25

Views 261

Japan set to ease COVID-19 emergency ahead of Olympics
കൊവിഡിന്റെ രൂപത്തില്‍ വന്ന മഹാമാരിയെ തോല്‍പ്പിച്ച് ലോകത്തിന് വലിയൊരു ഉണര്‍വ് വാക്‌സിനായി ജൂലായ് 23 മുതല്‍. ഒളിമ്പിക്‌സി നടത്തിക്കാണിക്കാനൊരുങ്ങുകയാണ് ജപ്പാനിപ്പോള്‍.ജൂലൈ 23ന് ആരംഭിക്കുന്ന ലോകകായിക മാമാങ്കത്തിന് വേദികളില്‍ 50 ശതമാനം പേര്‍ക്കാണ് അനുമതിയുള്ളത്. കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. 1964 ഒളിമ്പിക്സിനായി പണിത 68,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് ഇത്തവണയും പ്രധാന വേദി


Share This Video


Download

  
Report form
RELATED VIDEOS