Cricket’s gods smile on Kiwis, Kane Williamson and his smile are back | Oneindia Malayalam

Oneindia Malayalam 2021-06-25

Views 116

Cricket’s gods smile on Kiwis, Kane Williamson and his smile are back
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് വെപ്പ്. അങ്ങനെയെങ്കില്‍ മാന്യമാരില്‍ ഏറ്റവും മാന്യന്മാരുടെ ടീമാണ് ന്യൂസിലന്‍ഡ്. എല്ലാവരുടേയും പ്രിയപ്പെട്ട രണ്ടാമത്തെ ടീം. അതുകൊണ്ടാണ് പരാജയപ്പെട്ടത് ഇന്ത്യയാണെന്ന് പോലും ഒരുനിമിഷം മറന്ന് ഓരോ ഇന്ത്യന്‍ ആരാധകനും ന്യൂസിലന്‍ഡിനും കൈയ്യടിച്ചത്. ഇത് ഉയിർപ്പിന്റെ കഥയാണ്, കെയിൻ വില്യംസൺ എന്ന നായകന്റെയും ന്യൂസിലന്‍ഡ് എന്ന ടീമിന്റെയും

Share This Video


Download

  
Report form
RELATED VIDEOS