Kane Williamson disagrees with Virat Kohli
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ പോലൊരു ഇവന്റ് ഏക ടെസ്റ്റ് മത്സരത്തില്‍ നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അറിയിച്ച് കെയിന്‍ വില്യംസണ്‍.