Anand Mahindra Shares Video of Bear Charging at Bikers, Cheeky Caption Wins Internet
ഊട്ടിയിൽ നടുറോഡിൽ ഒരു കരടിക്കുടുംബം ആണിറങ്ങിയത്, ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി എന്നുപറയാം, . മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പടെയുള്ളവർ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു,