Vismaya Case: charge sheet within 90 days, to lock him up so that will not get out of jail

Oneindia Malayalam 2021-06-29

Views 2.7K

Vismaya Case: charge sheet within 90 days, to lock him up so that will not get out of jail
സ്ത്രീധന പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസില്‍ ഭര്‍ത്താവ് കിരണിനെ ശരിക്കും കുടുക്കാന്‍ പോലീസ്. നിര്‍ണായക തെളിവ് ശേഖരിച്ച് കിരണിനെ പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാനാണ് ഐജി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം വിസ്മയയെ മര്‍ദിച്ചിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഇക്കാര്യം കിരണ്‍ കുമാര്‍ വെളിപ്പെടുത്തി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാവും. പോലീസ് മനശ്ശാസ്ത്രജ്ഞരെ കണ്ടും അഭിപ്രായം തേടും


Share This Video


Download

  
Report form
RELATED VIDEOS