Yann Sommer shines despite shootout defeat in Euro 2020 quarter-final | Oneindia Malayalam

Oneindia Malayalam 2021-07-03

Views 14.4K

Yann Sommer shines despite shootout defeat in Euro 2020 quarter-final
സ്വിറ്റ്സര്‍ലാന്റ് പൊരുതി വീണു എങ്കിലും യാന്‍ സൊമ്മറിനെ ഒരു ഫുട്ബോള്‍ പ്രേമിയും അടുത്തൊന്നും മറക്കില്ല, ആരാധകരുടെ ഹൃദയം കവര്‍ന്നാണ് സോമര്‍ യൂറോ കപ്പില്‍ നിന്ന് വിടവാങ്ങുന്നത്. പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനാല്‍ട്ടി കിക്ക് തട്ടി കളഞ്ഞത് മാത്രം മതി സോമറിനെ ഓര്‍ക്കാന്‍.
#Euro2020 #YannSommer

Share This Video


Download

  
Report form