Taliban captures several districts in Afghanistan
20 വർഷത്തെ സംരക്ഷണത്തിന് ശേഷം അഫ്ഗാനിസ്താനിൽ നിന്നും US സേന പിൻമാറിയതിന് പുറകെ താലിബാന്‍ നിയന്ത്രണം ശക്തമാക്കുന്നു. കൂടുതല്‍ ജില്ലകള്‍ താലിബാന്‍ കീഴിലായി.യുഎസ് സൈന്യം പിൻവാങ്ങിയതിന് മണിക്കൂറുകൾക്കകമാണ് താലിബാൻ ആക്രമണം ആരംഭിച്ചത്.