Petrol price crosses Rs 100 across Kerala; up by 35 paise

Oneindia Malayalam 2021-07-05

Views 2.8K

Petrol price crosses Rs 100 across Kerala; up by 35 paise

ഇന്നൊരു ചരിത്ര ദിവസമാണ്, ഒരിക്കലും മറക്കാത്ത ജൂലൈ 5, 2021 , പെട്രോൾ വില 50 രൂപയാക്കും എന്ന് പറഞ്ഞു അധികാരത്തിലേറിയ നമ്മുടെ മോദിജി വാക്കു പാലിച്ച ദിവസവുമാണിന്ന്, അതെ സൂർത്തുക്കളെ നമ്മുടെ മോദിജി വാക്കു പാലിച്ചിരിക്കുന്നു , പെട്രോൾ വില അര ലിറ്ററിന് കേരളത്തിൽ എവിടെയും ഇപ്പോൾ 50 രൂപയായിരിക്കുകയാണ്, മോദിജി ഒരു സംഭവം തന്നെയാണ്,

Share This Video


Download

  
Report form
RELATED VIDEOS