Tamil Nadu’s Village Cooking Channel crosses 10 million subscribers on YouTube
ഒരു കോടി സബ്‌സ്‌ക്രൈബഴ്‌സ് എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച് വില്ലേജ് കുക്കിങ് എന്ന യൂട്യൂബ് ചാനല്‍.സൗത്ത് ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യൂട്യൂബ് ചാനല്‍ കൂടിയാണ് ഇത്...