How josh creators had come to #SayNOToDowry
ഷോർട്ട് വീഡിയോ പ്ലാറ്റഫോം ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവും ഇത്തരമൊരു ക്യാമ്പെയ്ൻ !!!, സാമൂഹിക പ്രീതിബദ്ധതയുള്ള വീഡിയോകൾ ചെയ്തു 'ന്യൂജെൻ ' ആളുകളെ സ്ത്രീധനം വാങ്ങുന്നതിന്റെയും കൊടുക്കത്തിന്റെയും ദോഷവശങ്ങളെ കുറിച്ച് പറഞ്ഞു കൊടുകയാണ് ജോഷ് ആപ്പ് ചെയ്യുന്നത് . ഇത്തരം കണ്ടെന്റുകൾ ചെയ്യുന്ന ജോഷ് ക്രിയേറ്റേഴ്‌സാണ് ഇവിടുത്തെ താരം !!