Brazilതോറ്റപ്പോൾ മകനെ കസേര കൊണ്ട് തല്ലാനൊരുങ്ങിയ പിതാവ് | Oneindia Malayalam

Oneindia Malayalam 2021-07-11

Views 282

കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയതിന് പിന്നാലെ ആകെമൊത്തം ബഹളമാണ്, മലപ്പുറത്തെ കാര്യമാണെങ്കിൽ പറയുകയും വേണ്ട, ഇപ്പോഴിതാ ഫെയിസ്ബുക്കിൽ വൈറലായിരിക്കുകയാണ് ബ്രസീൽ ഫാൻ പിതാവും അർജന്റീന ഫാൻ മകനും, വീഡിയോ കാണാം


Share This Video


Download

  
Report form