Elephant guides blind tusker towards food in viral video

Oneindia Malayalam 2021-07-17

Views 521

Elephant guides blind tusker towards food in viral video
എലിഫന്റ് നാച്ചുറല്‍ പാര്‍ക്ക്, സേവ് എലിഫന്റ് ഫൗണ്ടേഷഷന്‍ എന്നിവയുടെ സ്ഥാപകനായ ലെക്ക് ചാലിയേര്‍ട്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മനോഹരമായ വീഡിയോ പങ്കുവച്ചു. രണ്ട് കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ഒരാനയെ മറ്റൊരാന ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്


Share This Video


Download

  
Report form
RELATED VIDEOS