SDRF rescues 4 laborer's from bridge construction site in Haridwar
ഉത്തരാഖണ്ഡ്: ഹരിദ്വാറിനടുത്തുള്ള ശ്യാംപൂരിലെ പാലത്തിന്റെ നിർമാണ സ്ഥലത്ത് നിന്ന് നാല് തൊഴിലാളികളെ സംസ്ഥാന ദുരന്ത നിവാരണ സേന അതിസാഹസികമായി രക്ഷപ്പെടുത്തിയ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.