Deepak Chahar reveals what Rahul Dravid told him before walking out to bat in 2nd ODI vs Sri Lanka
desc..ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന് തകര്‍ന്ന് നില്‍ക്കുമ്ബോള്‍ പരിചയസമ്ബന്നനായ ഭുവനേശ്വര്‍ കുമാറിന് പകരം ദീപക് ചഹറിനെയാണ് രാഹുല്‍ ദ്രാവിഡ് ഏഴാമനായി ക്രീസിലേക്ക് അയച്ചത്. എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 84 റണ്‍സിന്റെ വിജയ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ദീപക് ചഹറിന് കഴിഞ്ഞു.