Kerala tightens lockdown restrictions
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചു. എബിസിഡി മേഖലകളില്‍ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും