Bengal U-23 coach Laxmi Ratan Shukla's 'strict rules' for wards
പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിപദമൊക്കെ രാജിവച്ച് ഇപ്പോള്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനെ കളി പഠിപ്പിക്കുകയാണ്. കോച്ചെന്ന നിലയില്‍ ശുക്ല കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കൗതുകകരമായിരിക്കുന്നത്.