Mum of 11, is so addicted to having kids she wants 105 babies

Oneindia Malayalam 2021-07-28

Views 431

Mum of 11, is so addicted to having kids she wants 105 babies
റഷ്യയില്‍ 23 വയസുള്ള ഒരു സ്ത്രീ ഇതിനകം 11 കുട്ടികളുടെ അമ്മയായിക്കഴിഞ്ഞു, പക്ഷേ അവരുടെ ആഗ്രഹമാകട്ടെ, തീരെ ചെറുതൊന്നുമല്ല. തനിക്ക് കുറഞ്ഞത് നൂറ്റിയഞ്ചു മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇരുപത്തിമൂന്നു വയസ്സുകാരിയായ ക്രിസ്റ്റീന ഓസ്റ്റുര്‍ക്കാണ് കഥാനായിക


Share This Video


Download

  
Report form