World's rarest flower Neelakurinji blooms in Kerala's Munnar

Oneindia Malayalam 2021-07-29

Views 1

World's rarest flower Neelakurinji blooms in Kerala's Munnar

മൂന്നാറിൽ കാലംതെറ്റി നീലക്കുറിഞ്ഞി പൂത്തു. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടിരിക്കുകയാണ്, പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.


Share This Video


Download

  
Report form
RELATED VIDEOS