Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക . രണ്ട് ഡോസ് വാക് സിന്‍ എടുത്തവരും ആര്‍.ടി.പി.സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കര്‍ണാടക വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കി