Billion Hearts Break as Sindhu Suffers Defeat in Semis
ടോക്യോ: ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ സെമി ഫൈനലില്‍ ഇടറി വീണ് പിവി സിന്ധു. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സുവിനോടാണ് സിന്ധു കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.