Fishbowl snatching; Harsh criticism against police in social media.
പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി സോഷ്യൽ മീഡിയയിൽ കമന്റിട്ട കേരളാ പോലീസെതിരെ അതിരൂക്ഷമായ പ്രതികരണങ്ങൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.