Dramatic scenes at Vanjiyoor Court when Sreeram Venkataraman and Wafa Firoz were present

Oneindia Malayalam 2021-08-09

Views 2

Dramatic scenes at Vanjiyoor Court when Sreeram Venkataraman and Wafa Firoz were present for their case
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി ശിവകുമാറിന് മർദ്ദനമേറ്റു. തിരിച്ചറിയൽ കാർഡും പ്രസ് അക്രഡിറ്റേഷൻ ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും ഹാജരാകാനെത്തിയത്. വഞ്ചിയൂർ സ്റ്റേഷനിൽ പൊലീസുകാർ അഭിഭാഷകരും മാധ്യമപ്രവർത്തകരുമായി ഉണ്ടായ തർക്കം ഒത്തു തീർക്കാൻ ശ്രമിക്കുന്നു. സ്റ്റേഷനിൽ വൻ ജനക്കൂട്ടവുമുണ്ട്.

Share This Video


Download

  
Report form