Minnal Murali: Tovino Thomas’ Superhero Film To Arrive on Netflix This September!
മലയാളത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുകയാണ്, ബേസിൽ ജോസഫിന്റെ ടൊവിനോ തോമസ് നായകനായ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ മിന്നല്‍ മുരളിയാണ് ഈ സെപ്തംബറിൽ നെറ്ഫ്ലിക്സ് വഴി റിലീസാകുവാൻ പോകുന്നത്,