Mammootty politely rejects government's plan to celebrate his 50 years in cinema

Oneindia Malayalam 2021-08-12

Views 681

Mammootty politely rejects government's plan to celebrate his 50 years in cinema
സിനിമയില്‍ 50 വര്‍ഷങള്‍ പൂര്‍ത്തിയാക്കിയ മമ്മൂക്കയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇക്കാര്യം സിനിമ സാംസ്‌കാരിക വകുപ്പ ്മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കത്തോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. പണം മുടക്കി കൊവിഡ് കാലത്ത് തനിക്ക് വേണ്ടി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്‌


Share This Video


Download

  
Report form
RELATED VIDEOS