#IndvsEng #2ndTest #ViratKohli
Ind vs Eng 2nd Test: Virat Kohli and James Anderson in war of words at Lords
ഇന്നലെ കോലിയണ്ണൻ കട്ടകലിപ്പിലായിരുന്നു ഗെയ്‌സ്, കട്ടകലിപ്പ്, കളിക്കളത്തില്‍ ഏറ്റുമുട്ടിയിരിക്കുകയാണ് വിരാട് കോലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും. ഇങ്ങോട്ട് സ്ലെഡ്ജിങ്ങിനു വന്ന ആന്‍ഡേഴ്‌സണിന് വയറുനിറച്ച് മറുപടി നല്‍കുകയായിരുന്നു കോലി.