Response of woman who arrived from kabul: Video

Oneindia Malayalam 2021-08-16

Views 134

Response of woman who arrived from kabul: Video
അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സുഹൃത്തുക്കളടക്കം നേരിടുന്ന ഭീഷണി തുറന്നുപറഞ്ഞ് ഡല്‍ഹിയിലെത്തിയ വനിത. താലിബാന്‍ എല്ലാവരെയും വധിക്കുമെന്നും, വനിതകള്‍ക്ക് അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ലെന്നും കാബൂളില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു


Share This Video


Download

  
Report form
RELATED VIDEOS